മലയാള ഭാഷ ഉള്ളിടത്തോളം അതിന്റെ ആത്മാവിൽ ജ്വലിപ്പിച്ച് വെയ്ക്കാൻ കാലം കൊളുത്തിയ അഗ്നിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ. അതിൽനിന്നും പാറിവീണ പൊരികൾ ആത്മാവിൽ സൂക്ഷിക്കുന്ന വായനക്കാരും കവിയുടെ കൂട്ടുകാരും നല്കുന്ന സ്നേഹോപഹാരം ഇത് ചരിത്രമാകേണ്ട പുസ്തകം .. കവിയുടെ ഷഷ്ഠിപൂര്‍ത്തി ദിനത്തിൽ ഈ അക്ഷര സാക്ഷ്യങ്ങൾ മലയാള ഭാഷയ്ക്ക് സമർപ്പിക്കുന്നു.