← All Publications
Poetry Works

Choolappothikal

  • PublisherDC Books
  • Year2013
  • RoleAuthor

Description

'കൈ മെയ് മറന്നുള്ള ആത്മീയവും അദമ്യവുമായ ആവിഷ്‌കാര ത്വരയാണ് ഏതു കവിതയുടെയും ജീവന്‍. കവി തന്റെ കവിതയില്‍ ക്കൂടി ഒലിച്ചുപോകുകയാണ് നില കിട്ടാതെ.'