നഷ്ടപ്രണയവും ഉന്മാദവും ലഹരിയും കുറ്റബോധവും പശ്ചാത്താപവും വീണ്ടും വീണ്ടും നിറയുന്ന നിരവധി കവിതകൾ സമ്മാനിച്ച എ. അയ്യപ്പന്റെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട 101 കവിതകൾ സമാഹരിക്കുകയാണ് കവി സെബാസ്റ്റ്യൻ ഈ പുസ്തകത്തിൽ. എ. അയ്യപ്പന്റെ 101 കവിതകൾ
DC Books · 2020
Author
Pusthaka Prasadaka Sankham · 1985
Silence · 2002
Haritham Books · 2003